App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?

Aപ്രകാശിത കേന്ദ്രം

Bവക്രതാ കേന്ദ്രം

Cമുഖ്യ അക്ഷം

Dഫോക്കസ് ദൂരം

Answer:

D. ഫോക്കസ് ദൂരം

Read Explanation:

ലെൻസുമായി ബന്ധമുള്ള പദങ്ങൾ

  • ഒരു ലെൻസിന്റെ മധ്യ ബിന്ദു - Optic center പ്രകാശിത കേന്ദ്രം

  • ഒരു ദർപ്പണത്തിൻ്റെ മധ്യ ബിന്ദുവിനെ ‘pole’ എന്ന് പറയുന്നു.

  • ലെൻസിന്റെ ഗോളീയ ഉപരിതലം ഉൾപ്പെടുന്ന ഗോളത്തിന്റെ കേന്ദ്രം - Centre of Curvature (വക്രതാ കേന്ദ്രം)

  • മുഖ്യ അക്ഷം : വക്രതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് (പ്രകാശിക കേന്ദ്ര- ത്തിലൂടെ കടന്നുപോകുന്ന നേർരേഖ.

  • ദർപ്പണത്തിലെ പ്രകാശ പ്രതിഭാസം - പ്രതിപതനം (Reflection)

  • ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം ഫോക്കസ് ദൂരം.


Related Questions:

സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം ഏതുമായി ബന്ധപ്പെട്ടതാണ് ?
An instrument which enables us to see things which are too small to be seen with naked eye is called
ഫൈബർ ഓപ്റ്റിക് കമ്മ്യൂണിക്കേഷന്റെ പ്രവർത്തനതത്വം?
What is the scientific phenomenon behind the working of bicycle reflector?
Refractive index of diamond