App Logo

No.1 PSC Learning App

1M+ Downloads
പവർ 1 ഡയോപ്റ്റർ ഉള്ള ലെൻസിൻ്റെ ഫോക്കസ് ദൂരം___________ ആകുന്നു

A1 മീറ്റർ

B2 മീറ്റർ

C1/2 മീറ്റർ

Dഅനന്തം

Answer:

A. 1 മീറ്റർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • 1=1/F

  • F=1m


Related Questions:

മഴവിൽ ഉണ്ടാകുന്നതിന് കാരണം
സമുദ്രം നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്റെ ____________________ആണ്.
ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിനു കാരണം ഏത് ?
ജലത്തിൻറെ അപവർത്തനാങ്കം എത്രയാണ്?
സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമനത്തിന് ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?