Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലോഹത്തിൻ്റെ ഉപരിതലത്തിൽ പ്രകാശം വീഴുമ്പോഇലക്ട്രോണുകൾ പുറത്തു വരുന്ന പ്രതിഭാസമാണ് ___________________

Aആവിർഭവം

Bഫോട്ടോ ഇലക്ട്രിക് എഫക്റ്റ്

Cസ്പെക്ട്രം

Dകോവലൻസ്സ്

Answer:

B. ഫോട്ടോ ഇലക്ട്രിക് എഫക്റ്റ്

Read Explanation:

  • ഫോട്ടോ ഇലക്ട്രിക് എഫക്റ്റ് - ഒരു ലോഹത്തിൻ്റെ ഉപരിതലത്തിൽ പ്രകാശം വീഴുമ്പോ ഇലക്ട്രോണുകൾ പുറത്തു വരുന്നു.


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹൈസെൻബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം അനുസരിച്ച് ഇലക്ട്രോണിൻ്റെ ഈ പാത കൃത്യമായി പ്രവചി ക്കാൻ സാധ്യമല്ല.
  2. ഒരാറ്റത്തിൽ അനേകം ഓർബിറ്റലുകൾസാധ്യമാണ്. ഈ ഓർബിറ്റലുകളെ അവയുടെ വലിപ്പം, രൂപം, അഭിവിന്യാസം (Orentation) എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണപരമായി വേർതിരിച്ചറിയാൻ കഴിയും
  3. ഒരു ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന വൃത്തപാതയാണ്ക്വാണ്ടംസംഖ്യകൾ
    ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:
    α കണങ്ങൾ ഒരു കട്ടികുറഞ്ഞ ലോഹ പാളിയിലൂടെ കടന്നു പോകുമ്പോൾ, അവയിൽ മിക്കതും, പാളിയിലൂടെ നേർ രേഖയിൽ കടന്നു പോകുന്നതിനു കാരണം ___ ആണ്.
    ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14
    2. ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
    3. ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -20
    4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - കാർബൺ