App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?

Aപേശീബലം

Bപേശീബലം

Cഘർഷണബലം

Dഭൂഗുരുത്വബലം

Answer:

C. ഘർഷണബലം

Read Explanation:

  • ഒരു വസ്തുവിനെ തറയിലൂടെ തിരശ്ചീനമായി ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ, വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഒരു ബലം വസ്തുവിന്റെ ഉപരിതലത്തിനും തറയുടെ ഉപരിതലത്തിനും ഇടയിൽ പ്രവർത്തിക്കുന്നു. ഈ ബലത്തെയാണ് ഘർഷണബലം (Frictional Force) എന്ന് പറയുന്നത്.


Related Questions:

ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ്, ഒരു വസ്തുവിന്റെ ഭാരത്തിന്റെ യൂണിറ്റിന് സമാനമായ യൂണിറ്റ് ഉള്ളത് ?
ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?
സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?
രേഖീയ സ്ട്രെയിൻ എന്താണ്?
ജലത്തുള്ളികൾക്ക് ഗോളാകൃതിയുണ്ടാകുന്നത് ഏത് കാരണം മൂലമാണ്?