App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aസ്ഥാനീയ ഉപയുക്തത നിയമം

Bപരിമാണ ഉപയുക്തത നിയമം

Cസീമാന്ത ഉപയുക്തത നിയമം

Dഅപചയ സീമാന്ത ഉപയുക്തത നിയമം

Answer:

D. അപചയ സീമാന്ത ഉപയുക്തത നിയമം

Read Explanation:

അപചയ സീമാന്ത ഉപയുക്തത നിയമം [ Law of Diminishing Marginal Utility ]

  • ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം അപചയ സീമാന്ത ഉപയുക്തത നിയമം എന്ന് അറിയപ്പെടുന്നു.

Related Questions:

റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ------------------എന്നു പറയുന്നു?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?

വാങ്ങൽ നയങ്ങളിൽ ശരിയായ തിരഞ്ഞെടുക്കുക

  1. യഥാസ്ഥിതിക വാങ്ങൽ
  2. പരസ്പരം വാങ്ങൽ
  3. വിവൃത വാങ്ങൽ
  4. സംവൃത വാങ്ങൽ
    ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?