വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?Aകുറയുന്നുBകൂടുന്നുCഒന്നും സംഭവിക്കുന്നില്ലDചെറിയ മാറ്റം ഉണ്ടാകുന്നുAnswer: B. കൂടുന്നു Read Explanation: ചോദനത്തിന്റെ ഇലാസ്തികത വില കുറയുമ്പോൾ ചോദനം വർദ്ധിക്കുന്നു. Read more in App