ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ് തുല്യ ഇടവേളകളിൽ വ്യത്യസ്തമായിരുന്നാൽ അത് --- ത്തിലാണെന്നു പറയുന്നു.Aസമത്വരണംBഅസമത്വരണംCസമപ്രവേഗംDഅസമപ്രവേഗംAnswer: B. അസമത്വരണം Read Explanation: അസമത്വരണം (Non Uniform acceleration):ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ് തുല്യ ഇടവേളകളിൽ വ്യത്യസ്തമായിരുന്നാൽ അത് അസമത്വരണത്തിലാണ് (non uniform acceleration). Read more in App