ഒരു വസ്തുവിന്റെ ഭാരം (Weight) കണക്കാക്കുന്നതിൽ ഭൂഗുരുത്വത്വരണത്തിന്റെ (g) പങ്ക് എന്ത്?Av=u+atBF=maCw=mgDE=mc^2Answer: C. w=mg Read Explanation: ഒരു വസ്തുവിൻ്റെ ഭാരം ($W$) എന്നത് അതിൻ്റെ പിണ്ഡത്തെ ($m$) ഭൂഗുരുത്വത്വരണം ($g$) കൊണ്ട് ഗുണിക്കുന്നതിന് തുല്യമാണ്. Read more in App