Challenger App

No.1 PSC Learning App

1M+ Downloads
ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

Aഐസക് ന്യൂട്ടൺ

Bഗലീലിയോ

Cകെപ്ലർ

Dപാസ്കൽ

Answer:

A. ഐസക് ന്യൂട്ടൺ

Read Explanation:

Note:

  • ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
     
  • ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ - കാവെൻഡിഷ്

Related Questions:

ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്ന വസ്തുവുമായി നേരിട്ടുള്ള സമ്പർക്കം ആവശ്യമുള്ള ബലങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
ഒരു വസ്തുവിന്റെ പിണ്ഡം (Mass) ചന്ദ്രനിൽ എത്തിച്ചാൽ അതിന് എന്ത് സംഭവിക്കുന്നു?

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?

  1. ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g ' യുടെ മൂല്യം കുറഞ്ഞു വരുന്നു.
  2. ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും ' g ' യുടെ മൂല്യം കൂടി വരുന്നു.
  3. ധ്രുവപദേശങ്ങളിലാണ് ' g ' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.
    m 1 ​ ഉം m 2 ​ ഉം പിണ്ഡങ്ങളുള്ള രണ്ട് വസ്തുക്കൾ d ദൂരത്തിൽ വേർതിരിച്ച് തുടക്കത്തിൽ നിശ്ചലമായിരുന്നു. ആദ്യത്തെ കണികയെ ദ്രവ്യമാനകേന്ദ്രത്തിലേക്ക് x ദൂരം മാറ്റിയാൽ, ദ്രവ്യമാനകേന്ദ്രത്തെ അതേ സ്ഥാനത്ത് നിലനിർത്താൻ രണ്ടാമത്തെ കണികയെ എത്ര ദൂരം മാറ്റണം?
    The gravitational force of the Earth is highest in