ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?A6%B10%C12%D20%Answer: B. 10% Read Explanation: വാങ്ങിയ വില = 60 രൂപവിറ്റവില = 66 രൂപലാഭം = 6 രൂപ ലാഭ ശതമാനം = 660×100 \frac {6}{60} \times 100606×100= 10 % Read more in App