App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം കണ്ടാൽ മതിയെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aന്യൂട്ടൺ

Bഗലീലിയോ

Cആർക്കമെഡീസ്

Dപാസ്കൽ

Answer:

C. ആർക്കമെഡീസ്

Read Explanation:

ആർക്കമെഡീസ് തത്വം

ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം ആ വസ്തു ആദേശം ചെയ്യപ്പെടുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും . 

 


Related Questions:

30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?
Which of the following type of waves is used in the SONAR device?
What is the name of the first artificial satelite launched by india?
What does SONAR stand for?
Heat capacity of a body is: