App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ഏത് ?

Aയാന്ത്രികബലം

Bകാന്തികബലം

Cഘർഷണബലം

Dഗുരുത്വാകർഷണ ബലം

Answer:

C. ഘർഷണബലം

Read Explanation:

ഘർഷണബലം

ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷികചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു . ഇതാണ് ഘർഷണബലം.


Related Questions:

ഒരു പ്രകാശ തരംഗത്തിന്റെ ഏത് ഗുണമാണ് ധ്രുവീകരണം (Polarization) എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലം:
What type lens is used to correct hypermetropia ?
2023-ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം ലഭിക്കാത്ത വ്യക്തി ആര് ?

പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?

  1. കാറ്റ്
  2. തിരമാല
  3. പെട്രോൾ
  4. കൽക്കരി