App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുതചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജിനെ --- എന്നാണു പറയുന്നത്.

Aധാരാ വൈദ്യുതി

Bചലനാത്മക വൈദ്യുതി

Cസ്ഥിത വൈദ്യുതി

Dഇവയൊന്നുമല്ല

Answer:

C. സ്ഥിത വൈദ്യുതി

Read Explanation:

സ്ഥിതവൈദ്യുതി (Static Electricity):

        ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുതചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജിനെ സ്ഥിതവൈദ്യുതി (Static Electricity) എന്നാണു പറയുന്നത്.


Related Questions:

കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
ഇലക്ട്രോൺ ബാങ്ക് :
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?