ഒരു വസ്തുവിൻ മേലുള്ള ആകെ ഗുരുത്വാകർഷണ ടോർക്ക് പൂജ്യം ആകുന്ന സ്ഥാനം എന്ത് പേരിൽ അറിയപ്പെടുന്നു?Aബിന്ദുBഗുരുത്വ കേന്ദ്രംCബലയുഗ്മ കേന്ദ്രംDഇവയൊന്നുമല്ലAnswer: B. ഗുരുത്വ കേന്ദ്രം Read Explanation: ഒരു വസ്‌തുവിന്മേലുള്ള ആകെ ഗുരുത്വാ കർഷണ ടോർക്ക് പൂജ്യമാകുന്ന സ്ഥാനമാണതിന്റെ ഗുരുത്വ കേന്ദ്രമെന്ന് നിർവ്വചിക്കാം.ഗുരുത്വത്വരണം g എല്ലാ കണികകൾക്കും ഒരു പോലെ ബാധകമാണ്. മാത്രമല്ല g യുടെ വില പൂജ്യം അല്ല Read more in App