App Logo

No.1 PSC Learning App

1M+ Downloads
ഒരേ മാസ് ഉള്ള രണ്ടു കണികകളുടെ ദ്രവ്യമാനകേന്ദ്രം കൃത്യമായും ഇരു കണികകളെയും യോജിപ്പിക്കുന്ന നേർരേഖയുടെ ഏത് ഭാഗത്തായിരിക്കും?

Aനേർ രേഖയുടെ ഇരുവശങ്ങളിലും

Bനേർരേഖയുടെ മധ്യഭാഗത്ത്

Cനേർരേഖയുടെ വലതുവശത്ത്

Dഇവയൊന്നുമല്ല

Answer:

B. നേർരേഖയുടെ മധ്യഭാഗത്ത്

Read Explanation:

ഒരേ മാസ് ഉള്ള രണ്ടു കണികകളുടെ ദ്രവ്യ മാനകേന്ദ്രം കൃത്യമായും ഇരു കണികകളെയും യോജി പ്പിക്കുന്ന നേർരേഖയുടെ മധ്യഭാഗത്തായിരിക്കും


Related Questions:

ഒരു കണികാവ്യൂഹത്തിന്റെ ആകെ മാസിനെ അതിന്റെ ദ്രവ്യമാനകേന്ദ്രത്തിന്റെ ത്വരണവുമായി ഗുണിക്കുമ്പോൾ ലഭിക്കുന്ന ഫലം ആ കണികാവ്യൂഹത്തിൽ പ്രയോഗിക്കപ്പെടുന്ന എല്ലാ ബലങ്ങളുടെയും ഏത് ഫലത്തിന് ഉദാഹരണമാണ്?
യത്നഭുജം രോധഭുജത്തെക്കാൾ നീളമുള്ളതാണെങ്കിൽ യാന്ത്രിക ലാഭം എത്രയായിരിക്കും?
നേർരേഖയിലല്ലാത്ത ഒരേ ദ്രവ്യമാനവുമുള്ള മൂന്നു കണങ്ങളുടെ ദ്രവ്യമാനകേന്ദ്രം ആ മൂന്നു കണങ്ങളുടെയും സ്ഥാനങ്ങൾ യോജിപ്പിച്ചുകൊണ്ടുള്ള ഒരു ത്രികോണത്തിൻ്റെ എന്തായിരിക്കും?
ഒരു വസ്തുവിൻ മേലുള്ള ആകെ ഗുരുത്വാകർഷണ ടോർക്ക് പൂജ്യം ആകുന്ന സ്ഥാനം എന്ത് പേരിൽ അറിയപ്പെടുന്നു?
ചുവടെയുള്ളവയിൽ ഭ്രമണചലനത്തിനുള്ള ഉദാഹരണം ഏതാണ്?