App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്

Aഘർഷണബലം

Bസഫലബലം

Cപൊസിറ്റീവ് ബലം

Dനെഗറ്റീവ് ബലം

Answer:

B. സഫലബലം

Read Explanation:

സഫലബലം / പരിണതബലം (Resultant force):

Screenshot 2024-11-22 at 1.03.43 PM.png
  • ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ് സഫലബലം അഥവാ പരിണതബലം (resultant force).


Related Questions:

ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് --- .
ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ മാറ്റം ഏത് ദിശയിലായിരിക്കും ?
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.
ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും ----.