App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു അതിന്റെ ഒരു യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം അറിയപ്പെടുന്നത് എന്ത് ?

Aതാപത്തെ സ്വീകരിച്ച ശേഷമുള്ള താപം

Bഉത്സർജ്ജന ശക്തി( Emissive Power )

Cതാപം സംവഹിച്ച ശേഷമുള്ള ശക്തി

Dതാപമാദൃക (Thermal radiation)

Answer:

B. ഉത്സർജ്ജന ശക്തി( Emissive Power )

Read Explanation:

ഉത്സർജ്ജന ശക്തി( Emissive Power ) 

  • ഒരു വസ്തു അതിന്റെ ഒരു  യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ   ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം


Unit : J / m2 s    or  W /m2


Related Questions:

ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
താപനില അളക്കുന്ന ഉപകരണം ഏത് ?
10 kg ഇരുമ്പിന്റെ താപനില 300 K ഇൽ നിന്നും 310 K ആക്കാൻ ആവശ്യമായ താപത്തിന്റെ അളവ് കണക്കാക്കുക ( C = 450 J kg-1 K-1 )
ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?
1കലോറി =