App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലം :

Aഘർഷണബലം

Bപ്ലവക്ഷമബലം

Cഗുരുത്വാകർഷണബലം

Dന്യൂക്ലിയാർ ബലം

Answer:

B. പ്ലവക്ഷമബലം

Read Explanation:

  • ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു. ഈ ബലമാണ് പ്ലവക്ഷമബലം
  • ദ്രാവകങ്ങളെയും വാതകങ്ങളെയും പൊതുവേ ദ്രവങ്ങൾ എന്ന് വിളിക്കുന്നു

പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ വ്യാപ്തം

Related Questions:

ബലത്തിന്റെ യൂണിറ്റ് ഏതാണ് ?
താഴെപ്പറയുന്നവയിൽ വ്യാപകമർദ്ദത്തിന്റെ (stress) യൂണിറ്റ് ഏത് ?
കർണ്ണപടത്തിലുണ്ടാകുന്ന കമ്പനം അതിനോട് ചേർന്ന് കാണുന്ന എന്തിനെയാണ് കമ്പനം ചെയ്യിക്കുന്നത്?
ആൽഫാ (a), ബീറ്റ് (3), ഗാമാ (y) കിരണങ്ങളുടെ ഐയണസിംഗ് പവർ (Ionizing Power) തമ്മിലുള്ള ബന്ധം ;
20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം 11.2 Km/s ആണ് എങ്കിൽ 100 gm ഭാരമുള്ള വസ്തുവിന്റെ പലായന പ്രവേഗം എത്രയായിരിക്കും?