ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, ദ്രവം വസ്തുവിലേക്ക് പ്രയോഗിക്കുന്ന മുകളിലേക്കുള്ള ബലം ഏത്?Aഗുരുത്വാകർഷണംBഫ്രീ ഫോൾ ബലംCപ്ലവക്ഷമബലംDഘർഷണംAnswer: C. പ്ലവക്ഷമബലം Read Explanation: ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ, പൂർണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം.Read more in App