Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്‌തുവിനെ വൈദ്യുത ചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനമാണ് ?

Aചാർജിങ്

Bഡിസ്ചാർജിങ്

Cഇലക്ട്രോപ്ലേറ്റിംഗ്

Dഗാൽവനൈസേഷൻ

Answer:

A. ചാർജിങ്

Read Explanation:

ചാർജിങ് (Charging):

      ഒരു വസ്‌തുവിനെ വൈദ്യുത ചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനമാണ് വൈദ്യുതീകരണം അഥവാ ചാർജിങ് (Charging).

 


Related Questions:

കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ?