App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.

Aപൊസിറ്റീവാണ്

Bനെഗറ്റീവാണ്

Cനിർവീര്യമാണ്

Dഇവയൊന്നുമല്ല

Answer:

C. നിർവീര്യമാണ്

Read Explanation:

ആറ്റത്തിലെ അടിസ്ഥാന കണങ്ങൾ:

  • ആറ്റത്തിലെ അടിസ്ഥാന കണങ്ങൾ ആണ് പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവ
  • ചാർജില്ലാത്ത കണമാണ് ന്യൂട്രോൺ
  • പ്രോട്ടോണുകൾക്ക് പോസിറ്റീവ് ചാർജും ഇലക്ട്രോണുകൾക്ക് നെഗറ്റീവ് ചാർജും ആണുള്ളത്
  • ഏതൊരു ആറ്റത്തിലും ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും എണ്ണം തുല്യമായതിനാൽ ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്.

 


Related Questions:

ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
വിജാതീയ ചാർജുകൾ തമ്മിൽ ______ .
സജാതീയ ചാർജുകൾ തമ്മിൽ ______ .