App Logo

No.1 PSC Learning App

1M+ Downloads
ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു. ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ്

A21 ലിറ്റർ

B14 ലിറ്റർ

C7 ലിറ്റർ

D12 1/2 ലിറ്റർ

Answer:

B. 14 ലിറ്റർ

Read Explanation:

  • ടാങ്കിന്റെ വ്യാപ്തി y എന്നെടുത്താൽ,
  • വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു എന്നാൽ,


(3/4)y = 10.5

y = 10.5 x (4/3)

y = (10.5 x 4) / 3

y = 42 /3

y = 14


ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞുവെങ്കിൽ, ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ് 14 ലിറ്റർ ആണ്.  


Related Questions:

4 1/3+3 1/ 2 +5 1/3 = .....
4/3 ÷ 4 + 2/3 ന്റെ വില കാണുക :
1 1/2 -3/4 എത്ര?
5/4, 3/7, 2/6, 7/8 ഇവയിൽ ചെറിയ സംഖ്യ ഏത്?
image.png