Challenger App

No.1 PSC Learning App

1M+ Downloads
2¼ ൻ്റെ 3½ മടങ്ങ് എത്ര?

A8⅐

B7⅞

C6⅛

D6⅙

Answer:

B. 7⅞

Read Explanation:

2¼ × 3½ = 9/4 × 7/2 = 63/8 = 7⅞


Related Questions:

√0.0009/0.16 + √0.0016/0.09 ന് തുല്യമായത് ഏത്?
ഒരു ടാങ്കിൽ 3/5 ഭാഗം വെള്ളമുണ്ട്. 80 ലിറ്റർ വെള്ളം കുടി ഒഴിച്ചപ്പോൾ ടാങ്ക് നിറഞ്ഞു. എങ്കിൽ ടാങ്കിൽ ആകെ എത്ര ലിറ്റർ വെള്ളം കൊളളും?
1 + 1/2 + 1/4 + 1/7 + 1/14 + 1/28 = ?
8 3/7 ന് സമാനമായ വിഷമഭിന്നം ഏത്?
7/8 - 14 - 1/6 =?