Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :

Aഗതാഗത സാഹചര്യം വ്യക്തമല്ലെങ്കിൽ

Bനിർബന്ധമായും പാലിക്കേണ്ട ട്രാഫിക് ചിഹ്നങ്ങളാൽ നിരോധിച്ചിട്ടുണ്ടെങ്കിൽ

Cറോഡിനെ വിഭചിക്കുന്ന ഒറ്റയായോ ഇരട്ടയായോ തുടർച്ചയായ സോളിഡ് ലൈനുകൾ മുറിച്ചു കടന്ന്

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ : ഗതാഗത സാഹചര്യം വ്യക്തമല്ലെങ്കിൽ നിർബന്ധമായും പാലിക്കേണ്ട ട്രാഫിക് ചിഹ്നങ്ങളാൽ നിരോധിച്ചിട്ടുണ്ടെങ്കിൽ റോഡിനെ വിഭചിക്കുന്ന ഒറ്റയായോ ഇരട്ടയായോ തുടർച്ചയായ സോളിഡ് ലൈനുകൾ മുറിച്ചു കടന്ന്


Related Questions:

വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത് പെര്മിറ്റിന്റെ കാലാവധി തീരുന്നതിനെത്ര ദിവസം മുമ്പാണ്?