App Logo

No.1 PSC Learning App

1M+ Downloads
വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:

Aഡ്രൈവർമാർ എല്ലാ സമയത്തും കരുതലോടെയും ശ്രദ്ധയോടെയും വേണം വാഹനം ഓടിക്കുവാൻ ഒരു വാഹനം നിയന്ത്രിക്കാൻ

Bശാരീരികവും മാനസികവുമായി ഉറപ്പു വരുത്തേണ്ടതാണ് .

Cഡ്രൈവർ എല്ലായ്‌പോഴും നല്ല നിരീക്ഷണമുള്ളയാളും റോഡിലും ട്രാഫിക്കിലും ശ്രദ്ധയുള്ള ആളുമായിരിക്കണം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .


Related Questions:

വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ ഏതിൽ ഉൾപ്പെടുത്താം ?
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
മൊബൈലോ മറ്റു ഉപകാരണങ്ങളുപയോഗിച്ചു ആശയവിനിമയം നടത്തരുതെന്ന് പറയുന്ന റെഗുലേഷൻ ?