Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിതരണത്തിലെ ഏത് വിലയ്ക്ക് ചുറ്റുമാണ് പ്രാപ്ത്‌താങ്കങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നത് ആ വിലയെ _______ എന്നു പറയുന്നു

Aകേന്ദ്രപ്രവണതാമാനം

Bആവൃത്തി പട്ടിക

Cശരാശരി വ്യതിയാനം

Dശേഖരണ വിസ്തൃതി

Answer:

A. കേന്ദ്രപ്രവണതാമാനം

Read Explanation:

ഒരു വിതരണത്തിലെ ഏത് വിലയ്ക്ക് ചുറ്റുമാണ് പ്രാപ്ത്‌താങ്കങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നത് ആ വിലയെ കേന്ദ്രപ്രവണതാമാനം അഥവാ ശരാശരി എന്നു പറയുന്നു ഡാറ്റയിലെ കൂടുതൽ വിലകളും ഏത് വിലയ്ക്ക് ചുറ്റു മാണ് കൂടിച്ചേരുന്നത് എന്ന് സൂചിപ്പിക്കുന്ന ഒരൊറ്റ വിലയാണ് ശരാശരി.


Related Questions:

ബെർണോലി വിതരണത്തിന്റെ മാധ്യം =
t സാംഖ്യജത്തിന്ടെ വർഗം ................. ആണ്
ഒരു പോയിസ്സോൻ വിതരണത്തിന്റെ 𝛍₂' =
Find the mean of the prime numbers between 9 and 50?
ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്