ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?A738B984C1000D722Answer: A. 738 Read Explanation: ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണo 3x,4x ആയാൽ 7x = 1722 x = 1722/7 = 246 ആൺകുട്ടികളുടെ എണ്ണം = 246 × 3 =738Read more in App