നാസർ 3,000 രൂപയും നാരായണൻ 4, 000രൂപയും പാർട്ടണർഷിപ്പിൽ നിക്ഷേപിച്ചു . ഒരു വർഷം കൊണ്ട് 2000 രൂപ ലാഭം കിട്ടി. ഇത് അവരുടെ നിക്ഷേപത്തിൻ്റെ അനുപാതത്തിൽ വിഭജിച്ചാൽ നാസറിന് എത്ര കിട്ടും?
A857.1
B1144
C1000
D800
Answer:
A. 857.1
Read Explanation:
നാസർ: നാരായൺ= 3000 : 4000 = 3 : 4
2000 രൂപ ലാഭത്തിൽ നാസറിന് കിട്ടുന്ന തുക
= 2000 × 3/7
= 857.1