ഒരു വിദ്യാർത്ഥിക്ക് ഒരു പരീക്ഷ പാസാകണമെങ്കിൽ അയാൾ 55% മാർക്ക് നേടിയിരിക്കണം. 120 കിട്ടിയ കുട്ടി 78 മാർക്കിന് തോറ്റാൽ പരീക്ഷയുടെ ആകെ മാർക്ക് എത്രയാണ്?A240B300C360D400Answer: C. 360 Read Explanation: 55% = 120 + 78 55% = 198 100% = 198 × 100/55 = 360Read more in App