App Logo

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാർത്ഥി നിങ്ങളുടെ വീട്ടിൽ വരുകയും അവന്റെ പ്രശ്നങ്ങളും വിഷമങ്ങളും നിങ്ങളോടു പറയുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കും?

Aഅവന്റെ മാതാപിതാക്കളുമായി ഈ വിഷയം ചർച്ചചെയ്യും

Bനിങ്ങളുടെ വീട്ടിൽ വരുന്നത് നിരുത്സാഹപ്പെടുത്തും

Cസ്കൂളിൽ വെച്ച് തന്നെവന്നുകാണാൻ ആവശ്യപ്പെടും

Dസാധ്യമായ സഹായങ്ങൾ ചെയ്യുകയും അവന് മനോധൈര്യം പകർന്നു നല്കയും ചെയ്യും

Answer:

D. സാധ്യമായ സഹായങ്ങൾ ചെയ്യുകയും അവന് മനോധൈര്യം പകർന്നു നല്കയും ചെയ്യും


Related Questions:

താഴെപ്പറയുന്നവയിൽ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?
പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി സമീപനം ?
നാം എപ്പോഴാണോ പ്രശ്നനങ്ങളെ നേരിടുന്നത് അപ്പോൾ മാത്രമാണ് ചിന്തിക്കുന്നത് എന്ന് പ്രസ്താവിച്ചത്
ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത്