ഒരു വിവരം കണ്ടെത്താൻ അന്വേഷിക്കുന്ന വ്യക്തി ?Aവിവരസമ്പാദകൻBവിവരദാതാവ്Cസാക്ഷിDഅന്വേഷകൻAnswer: D. അന്വേഷകൻ Read Explanation: ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ - അന്വേഷകൻ (Investigator) സാധാരണയായി, പഠനമണ്ഡലത്തിൽ നിന്നും ഡാറ്റ ശേഖരിക്കുന്നതിന് അന്വേഷകൻ ചില വ്യക്തികളെനിയമിക്കുന്നു. ഇത്തരം ആളുകളെ വിവരസമ്പാദകൻ (Enumerator) എന്നു വിളിക്കുന്നുRead more in App