App Logo

No.1 PSC Learning App

1M+ Downloads
എല്ലാ വിലകളെയും 10 കൊണ്ട് ഗുണിച്ചാൽ അവയുടെ വ്യതിയാന ഗുണാങ്കം എത്ര ശതമാനം വർദ്ധിക്കും ?

A1%

B10%

C1/10%

D0%

Answer:

D. 0%

Read Explanation:

എല്ലാ വിലകളെയും 10 കൊണ്ട് ഗുണിച്ചാൽ ശരാശരി x̅ ------> 10 x̅ശരാശരി x̅ ------> 10 x̅ മാനക വ്യതിയാനം 𝜎 ------> 10𝜎 വ്യതിയാന ഗുണാങ്കം = (10𝜎/10 x̅ )100 = (𝜎/x̅)100 വ്യതിയാന ഗുണാങ്കത്തിന് മാറ്റമില്ല


Related Questions:

ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :
ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി
The sum of deviations taken from mean is:
ഒരു നാണയം 2 തവണ എറിയുന്നു . ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് . HH,HT,TH,TT , X എന്ന അനിയത ചരം വാലുകളുടെ (Tail) എണ്ണത്തെ സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ, എങ്കിൽ X=
ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു