Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിവരം കണ്ടെത്താൻ അന്വേഷിക്കുന്ന വ്യക്തി ?

Aവിവരസമ്പാദകൻ

Bവിവരദാതാവ്

Cസാക്ഷി

Dഅന്വേഷകൻ

Answer:

D. അന്വേഷകൻ

Read Explanation:

ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ - അന്വേഷകൻ (Investigator) സാധാരണയായി, പഠനമണ്ഡലത്തിൽ നിന്നും ഡാറ്റ ശേഖരിക്കുന്നതിന് അന്വേഷകൻ ചില വ്യക്തികളെനിയമിക്കുന്നു. ഇത്തരം ആളുകളെ വിവരസമ്പാദകൻ (Enumerator) എന്നു വിളിക്കുന്നു


Related Questions:

ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളുടെ പ്രായം 13, 8, 11, 7, 6, 10, 12, 15, 14, 6, 13, 15, 7, 9, 11, 12, 12, 15, 7, 9, 13, 8, 14, 15, 10, 9, 13, 11, 14, 8. എന്നിങ്ങനെയാണ്. ആവൃത്തി പട്ടിക തയ്യാറാക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ആദ്യത്തെ രണ്ട് ക്ലാസുകൾ ഏത് ?
രണ്ടാം ചതുരംശത്തിന് തുല്യമായത് :
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(B/A)?
A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത?
Which of the following is an example of central tendency