App Logo

No.1 PSC Learning App

1M+ Downloads
ശതമാനാവൃത്തികളുടെ തുക

A0

B1

C100

D1/2

Answer:

C. 100

Read Explanation:

ആപേക്ഷികാവൃത്തികളുടെ തുക ഒന്നും ശതമാനാവൃത്തികളുടെ തുക 100 ഉം ആയിരിക്കും.


Related Questions:

എല്ലാ വിലകളെയും 10 കൊണ്ട് ഗുണിച്ചാൽ അവയുടെ വ്യതിയാന ഗുണാങ്കം എത്ര ശതമാനം വർദ്ധിക്കും ?
16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക
ഒരു ആവൃത്തി വിതരണത്തിന്റെ മാധ്യവും മോഡും യാഥാക്രമം 45,45 ആയാൽ മധ്യാങ്കം കണ്ടെത്തുക
In a throw of a coin, the probability of getting a head is?
രണ്ടു സംഖ്യകളുടെ മാധ്യം 7.5 ഉം ജ്യാമിതീയ മാധ്യം 6 ഉം ആയാൽ സംഖ്യകൾ കണ്ടെത്തുക