Challenger App

No.1 PSC Learning App

1M+ Downloads
ഒരു വീട്ടിൽ ഉപയോഗിക്കുന്ന ഊർജ്ജം 200 kWh ആണെങ്കിൽ ആകെ ഊർജ്ജത്തിന്റെ അളവ് ജൂളിൽ (Joules) എത്ര ?

A72 x 10⁷ J

B7.2 x 10⁵ J

C720 x 10⁵ J

D72 x 10⁶ J

Answer:

A. 72 x 10⁷ J

Read Explanation:

നൽകിയിട്ടുള്ള ഊർജ്ജം = 200 kWh

ജൂളിലേക്ക് മാറ്റാൻ: 200 kWh * (3.6 x 10⁶ J / 1 kWh)

= 720 x 10⁶ J

= 72 x 10⁷ J


Related Questions:

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?
ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഭൂമിക്കു ചുറ്റും കറങ്ങുന്ന ഒരു ഉപ്രഗഹത്തിന്റെ സ്ഥിതികോർജ്ജം E ആണെങ്കിൽ അതിന്റെ ഗതികോർജ്ജവും ആകെ ഊർജ്ജവും എത്ര ?
ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?

താഴെ തന്നിട്ടുള്ളവയിൽ സ്ഥിതികോർജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ തെരഞ്ഞെടുക്കുക.

  1. അമർത്തിയ സ്പ്രിങ്

  2. ഓടിക്കൊണ്ടിരിക്കുന്ന വാഹനം

  3. ഡാമിൽ സംഭരിച്ചിട്ടുള്ള ജലം