Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിക്കു ചുറ്റും കറങ്ങുന്ന ഒരു ഉപ്രഗഹത്തിന്റെ സ്ഥിതികോർജ്ജം E ആണെങ്കിൽ അതിന്റെ ഗതികോർജ്ജവും ആകെ ഊർജ്ജവും എത്ര ?

Aഗതികോർജ്ജം - E ആകെ ഊർജ്ജം E/2

Bഗതികോർജ്ജം - E /2ആകെ ഊർജ്ജം E/2

Cഗതികോർജ്ജം2E ആകെ ഊർജ്ജം E

Dഗതികോർജ്ജം - E ആകെ ഊർജ്ജം E/2

Answer:

B. ഗതികോർജ്ജം - E /2ആകെ ഊർജ്ജം E/2

Read Explanation:

  • ഗതികോർജ്ജം =E/2

  • ആകെ ഊർജ്ജം=E/2

  • രു ഉപഗ്രഹത്തിന്റെ സാധാരണ ബന്ധങ്ങൾ താഴെക്കൊടുക്കുന്നു:

    1. ഗതികോർജ്ജം ($\mathbf{K.E.}$)=1/2XP.E

    2. ആകെ ഊർജ്ജം ($\mathbf{T.E.}$)=1/2XP.E


Related Questions:

ഊർജ്ജത്തിന്റെ യൂണിറ്റ് എതാണ് ?
E=(mc)^2 എന്ന സമവാക്യം കണ്ടുപിടിച്ചതാര്?
വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?
100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിനുണ്ടാകുന്ന ഗതികോർജമെത്ര ?
Joule is the unit of