App Logo

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?

A4 മടങ്ങ്

B2 മടങ്ങ്

C5 മടങ്ങ്

Dമാറ്റമുണ്ടാകില്ല

Answer:

A. 4 മടങ്ങ്

Read Explanation:

പരപ്പളവ്= πr² ആരം 2 മടങ്ങ് ആക്കിയാൽ പരപ്പളവ് = π(2r)² = 4πr² പരപ്പളവ് 4മടങ്ങാകും


Related Questions:

ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?
ഒരു ഗോളത്തിന്റെ ആരം 2 സെ.മീ. ആണ്. അതിന്റെ വ്യാപ്തവും ഉപരിതല വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം കണ്ടെത്തുക.
ഒരു സമ ബഹുഭുജത്തിലെ ആന്തര കോണുകളുടെ തുക 540 ആണ് എങ്കിൽ ഒരു കോൺ എത്ര ആണ്?
ഒരു ഗോളത്തിന്റെ ഉപരിതലവിസ്തീർണം 64𝛑 cm² ആണെങ്കിൽ അർധഗോളത്തിന്റെ ഉപരിതല വിസ്തീർണം എത്ര?
ദീർഘചതുരാകൃതിയിലുള്ള പാർക്കിന്റെ നീളം അതിന്റെ വീതിയേക്കാൾ 22 മീറ്റർ കൂടുതലാണ്. ഇതിന്റെ വിസ്തീർണ്ണം 1400 ആണ്. വീതി കണ്ടെത്തുക.