ഒരു വ്യക്തിയെ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയയെ എന്ത് പറയുന്നു ?
Aരാഷ്ട്രീയവത്കരണം
Bസാമൂഹികവത്കരണം
Cസാമ്പത്തികവത്കരണം
Dസാംസ്കാരികവത്കരണം
Answer:
B. സാമൂഹികവത്കരണം
Read Explanation:
രാഷ്ട്രീയ സംസ്കാരത്തിന്റെ സവിശേഷതകൾ
(Features of Political Culture)
രാഷ്ട്രത്തിന്റെ/ സമൂഹത്തിൻ്റെ മൊത്തമായ സംസ്കാരത്തിന്റെ ഘടകം
രാഷ്ട്രീയ സംസ്ക്കാരം ഒരു രാഷ്ട്രത്തിനോ സമൂഹത്തിനോ മാത്രമായുള്ളതിനാൽ താത്പര്യങ്ങളും താത്പര്യസമാഹരണവും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ സാർവത്രികവത്കരണത്തെ അത് എതിർക്കുന്നു.
ഒരു വ്യക്തിയെ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയയാണ് സാമൂഹികവത്കരണം