"രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" ഇത് ആരുടെ വാക്കുകളാണ് ?Aഡേവിഡ് ഈസ്റ്റൺBജെ.ഡബ്ല്യൂ ഗാർണർCഎച്ച്.ജെ ലാസ്കിDപോൾ ജാനറ്റ്Answer: B. ജെ.ഡബ്ല്യൂ ഗാർണർ Read Explanation: "രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" എന്ന് പറഞ്ഞത് ജെ.ഡബ്ല്യൂ ഗാർണർ ആണ്. രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ വ്യാപ്തിയും പ്രാധാന്യവും ഈ നിർവചനം എടുത്തു കാണിക്കുന്നു. Read more in App