Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ സംബന്ധിയ്ക്കുന്ന കാര്യത്തെ ഒരു പൊതുകാര്യം കൊണ്ട് സമർത്ഥിക്കുന്ന അലങ്കാരം ?

Aദൃഷ്ടാന്തം

Bഅർത്ഥാപത്തി

Cപ്രതിവസ്തുപമ

Dഅർത്ഥാന്തരന്യാസം

Answer:

D. അർത്ഥാന്തരന്യാസം

Read Explanation:

  • അർത്ഥാന്തരന്യാസം

    'സാമാന്യം താൻ വിശേഷംതാ-

    നിവയിൽ പ്രസ്തുതത്തിന്

    അർത്ഥാന്തരന്യാസമാകു-

    മന്യംകൊണ്ടു സമർത്ഥനം'

  • ‘പ്രസ്തുതമായ സാമാന്യത്തെ സമർത്ഥിപ്പാൻ വേണ്ടി അപ്രസ്തുതമായ വിശേഷത്തേയൊ, മറിച്ചു പ്രസ്തുതമായ വിശേഷത്തിനു വേണ്ടി അപ്രസ്തുതമായ സാമാന്യത്തെയൊ കഥിക്കുന്നത്.


Related Questions:

തെല്ലിതിൻ സ്പർശമില്ലാതെ യില്ലലങ്കാരമൊന്നുമേ' - ഏതിന്റെ ?
നിന്മുഖം ചന്ദ്രനെവെന്നു പത്മത്തിൻ കഥയെന്തുവാൻ? ഇവിടെ അലങ്കാരം?
ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?
കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?