Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?

Aരൂപകം

Bഉൽപ്രേക്ഷ

Cഉപമ

Dവിരോധാഭാസം

Answer:

D. വിരോധാഭാസം

Read Explanation:

  • സാമ്യമൂലകാലങ്കാരം

1.ഉപമ

2. അനന്വയം

3. ഉപമേയോപമ

4. പ്രതീപം

5. രൂപകം

6. ഉൽപ്രേക്ഷ

7. വ്യതിരേകം

8. പ്രതിവസ്തുപമ

9. ദൃഷ്ടാന്തം

10. നിദർശന

11. ദീപകം

12. അപ്രസ്‌തുതപ്രശംസ


Related Questions:

കാര്യമെന്തിഹ ദീപത്താൽ കതിരോൻ കാന്തിചിന്തവേ - ഇതിലെ അലങ്കാരം?
ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരം ഏത്?
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?
'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?