App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന വൈകാരികമോ, പ്രണയമോ, ലൈംഗികമോ ആയ ആകർഷണമാണ് ......................

Aലൈംഗിക അതിക്രമം

Bഗർഭധാരണം

Cവൈകല്യ വിവേചനം

Dലൈംഗിക ആഭിമുഖ്യം

Answer:

D. ലൈംഗിക ആഭിമുഖ്യം

Read Explanation:

ലൈംഗിക ആഭിമുഖ്യം (Sexual Orientation)

  • ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന വൈകാരികമോ, പ്രണയമോ, ലൈംഗികമോ ആയ ആകർഷണമാണ് ലൈംഗിക ആഭിമുഖ്യം.
  • ലൈംഗിക ആഭിമുഖ്യം, ചിലപ്പോൾ വിവേചനത്തിന് കാരണമാകാറുണ്ട്.

Related Questions:

സാമൂഹികമായ അംഗീകാരം, അധികാരത്തോടുള്ള ആഗ്രഹം, വിജയതഷ്ണ - ഇവ അഭിപ്രേരണ ബന്ധപ്പെട്ട ആഗ്രഹങ്ങളാണ് ഇവനിർദ്ദേശിച്ചത് :
വംശീയതയും ലിംഗഭേദവും പോലുള്ള കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പോരായ്മകൾ തടയുന്നതിനോ നഷ്ടപരിഹാരം നൽകുന്നതിനോ ലക്ഷ്യമിട്ടുള്ള അത്തരം നിർദിഷ്ട നടപടികളെ സൂചിപ്പിക്കുന്ന വിവേചനം :
സ്കിറ്റ് മത്സരത്തിലേക്ക് ഒരധ്യാപിക ആൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നു. ഇതിലുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?
Computer assisted instructional strategies are footing on:
Reflection on one's own actions and making changes to become a better teacher is the result of: