App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി അശ്രദ്ധ കാരണമോ അല്ലാതെയോ ഏതെങ്കിലും പകർച്ചവ്യാധി പടർന്നാൽ ആ വ്യക്തിക്ക് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ലഭിക്കുന്ന ശിക്ഷ ?

A3 മാസം വരെ തടവ്/പിഴ

B6 മാസം വരെ തടവ്/പിഴ

C2 മാസം വരെ തടവ്/പിഴ

D1 മാസം വരെ തടവ്/പിഴ

Answer:

B. 6 മാസം വരെ തടവ്/പിഴ

Read Explanation:

ഒരു വ്യക്തി അശ്രദ്ധ കാരണമോ അല്ലാതെയോ ഏതെങ്കിലും പകർച്ചവ്യാധി പടർന്നാൽ ആ വ്യക്തിക്ക് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ലഭിക്കുന്ന ശിക്ഷ-6 മാസം വരെ തടവ്/പിഴ


Related Questions:

Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ എത്ര?
മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ബുദ്ധി സ്ഥിരതയില്ലാത്ത സമയത്ത് ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ അത് കുറ്റകൃത്യമായി കണക്കാക്കും
  2. സ്വമേധയാ ലഹരിക്കടിമയായ വ്യക്തി മറ്റൊരാളെ ആക്രമിച്ചാൽ അത് കുറ്റകൃത്യമായി കണ ക്കാക്കും
  3. അദ്ധ്യാപകൻ വിദ്യാർത്ഥികളെ അച്ചടക്കപാലനത്തിന്റെ ഭാഗമായി ശിക്ഷിച്ചാൽ അത് കുറ്റമായി കണക്കാക്കും
  4. ഏഴ് വയസ്സ് തികയാത്ത കുട്ടി ചെയ്യുന്ന മോഷണം കുറ്റകൃത്യമായി കണക്കാക്കും
    വഞ്ചനാപരമായ സമ്മതം നേടിയ ശേഷം ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്:
    'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്