ഒരു വ്യക്തി ഒരു സംഖ്യയെ 5/3-ന് പകരം 3/5 കൊണ്ട് ഗുണിച്ചു, കണക്കുകൂട്ടലിലെ പിശക് ശതമാനം[Error percentage] എന്താണ്?
A72%
B40%
C64%
D84%
Answer:
C. 64%
Read Explanation:
നമ്പർ X ആയിരിക്കട്ടെ.
X നെ തെറ്റായി ⅗ കൊണ്ട് ഗുണിച്ചിരിക്കുന്നു = 3X/5
X നെ 5/3 കൊണ്ട് ഗുണിക്കണം = 5X/3
പിശക്[ Error] = (5X/3 - 3x/5) = 16X/15 ആയിരിക്കും
ശതമാനം പിശക് = (പിശക്/യഥാർത്ഥ മൂല്യം) x 100
= [(16X/15) ÷ ( 5X/3) ] x 100
= 64 %