App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

A12 ശതമാനം

B20 ശതമാനം

C10 ശതമാനം

D11 ശതമാനം

Answer:

C. 10 ശതമാനം

Read Explanation:

കിട്ടേണ്ട ലാഭം = 3000 x 108/100

മാർക്കറ്റ് വില = 3000 x 120/100

കിട്ടേണ്ട ലാഭം = മാർക്കറ്റ് വിലയിൽ നിന്ന് ഡിസ്‌കൗണ്ട് കുറച്ചുള്ള തുക

3000 x 108/100 = 3000 x 120/100 × x/100

x = [3000 x 100 x 108 x 100]/[ 3000 x 120 x 100]

x = 90%

ഡിസ്കൗണ്ട് = 100 - 90 =10 %


Related Questions:

ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?
A-യുടെ വരുമാനം B-യേക്കാൾ 25% കൂടുതലാണെങ്കിൽ, B-യുടെ വരുമാനം A-യേക്കാൾ എത്ര കുറവാണ്?
By selling an article at Rs. 800, a shopkeeper makes a profit of 25%. At what price should he sell the article so as to make a loss of 25%?
Asmita bought a saree for ₹4,800 and sold it for ₹4,200 after 1 year. Find her loss percentage.
To make a profit of 20% the selling price of the good is Rs. 240. The cost price of the good is,