App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പരിപാടി ഏത് ?

Aകെ - സ്മാർട്ട്

Bസമുന്നതി

Cതൊഴിലിടം

Dകെ - ലിഫ്റ്റ്

Answer:

D. കെ - ലിഫ്റ്റ്

Read Explanation:

• കുടുംബശ്രീയുടെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത് • ഒരു അയൽക്കൂട്ടത്തിൽ നിന്ന് ഒരു സംരഭം/ തൊഴിൽ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി


Related Questions:

കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനായി കേരള പോലീസ് അടുത്തിടെ ആരംഭിച്ച പദ്ധതി ?
കുട്ടികളിലെ ചിന്താശേഷിയും സർഗ്ഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി ?
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
Laksham Veedu project in Kerala was first started in?