ഒരു വർഷം സാധാരണയായി 365 ദിവസമാണെങ്കിലും, നാല് വർഷത്തിലൊരിക്കൽ 366 ദിവസം വരുന്ന വർഷം ഏത് പേരിലാണ് അറിയപ്പെടുന്നത്?Aസാധാരണ വർഷംBസൈഡീരിയൽ വർഷംCകലണ്ടർ വർഷംDഅധിവർഷംAnswer: D. അധിവർഷം Read Explanation: ഓരോ വർഷവും അധികമായിവരുന്ന കാൽ (1/4) ദിവസങ്ങളെ നാലുവർഷം കൂടുമ്പോൾ കൂട്ടിച്ചേർത്ത് ഫെബ്രുവരി മാസത്തിൽ 29 ദിവസമായി കണക്കാക്കുന്നു. ഇപ്രകാരം 366 ദിവസങ്ങളുള്ള വർഷത്തെ അധിവർഷം (Leap Year) എന്നുപറയുന്നു. Read more in App