App Logo

No.1 PSC Learning App

1M+ Downloads
മാർച്ച് 21-ന് ഭൂമധ്യരേഖയിൽ സൂര്യകിരണങ്ങൾ ലംബമായി പതിക്കുന്ന ദിവസം അറിയപ്പെടുന്നത്:

Aശരത് വിഷുവം

Bശിശിര അയനദിനം

Cവസന്തവിഷുവം

Dവേനൽ അയനദിനം

Answer:

C. വസന്തവിഷുവം

Read Explanation:

  • പരിക്രമണവേളയിൽ ഭൂമധ്യരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ദിനങ്ങളായ മാർച്ച് 21നും സെപ്റ്റംബർ 23-നും രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിൻ്റെയും ദൈർഘ്യം തുല്യമായിരിക്കും.

  • ഈ ദിനങ്ങളെ വിഷുവങ്ങൾ അല്ലെങ്കിൽ സമരാത്ര ദിനങ്ങൾ (Equinox) എന്നുവിളിക്കുന്നു.

  • മാർച്ച് 21 വസന്തവിഷുവം (Spring Equinox) എന്നും സെപ്റ്റംബർ 23 ശരത് വിഷുവം (Autumnal Equinox) എന്നും അറിയപ്പെടുന്നു.


Related Questions:

അന്താരാഷ്ട്ര സമയനിർണ്ണയത്തിന് 0° രേഖാംശരേഖയായി കണക്കാക്കുന്ന രേഖ ഏതാണ്?
ഭൂമിയിലെ പകലിനെയും രാത്രിയെയും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ഏതാണ്?
ഭൂമി സൂര്യനെ ചുറ്റുന്ന ശരാശരി പരിക്രമണ വേഗത എത്രയാണ്?
അറോറ ഓസ്ട്രാലിസ് എന്ന പ്രകൃതിദത്ത വെളിച്ച പ്രതിഭാസം ഏത് പ്രദേശത്താണ് കാണപ്പെടുന്നത്?