Challenger App

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിലെ ഓഗസ്റ്റ് 24 ബുധനാണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?

A4

B3

C5

D6

Answer:

C. 5

Read Explanation:

ഓഗസ്റ്റിലെ ആകെ ദിവസം = 31 ഓഗസ്റ്റ് 24 =ബുധൻ ഓഗസ്റ്റ് 22 = തിങ്കൾ 1, 8, 15, 22, 29=തിങ്കൾ 5 തിങ്കളാഴ്ചകൾ ഉണ്ട്


Related Questions:

On 7th July 1985 it was a Thursday. What day was it on 8th December 1985?
Arun was born on 4th October, 1999. Kiran was born 6 days before Arun. The independence day of that year fall on Sunday. Which day was Kiran born?
1845 ജൂലൈ 24 വ്യാഴാഴ്ചയാണെങ്കിൽ, 1858 നവംബർ 12 എന്തായിരിക്കും?
ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?
January 1, 2018 was Monday. Then January 1, 2019 falls on the day: