2012 - ജനുവരി 26 വ്യാഴാഴ്ച ആയിരുന്നെങ്കിൽ ജൂൺ 1 എന്ത് ആഴ്ചയായിരിക്കും?
Aബുധൻ
Bവെള്ളി
Cശനി
Dവ്യാഴം
Answer:
B. വെള്ളി
Read Explanation:
ജനുവരി മാസത്തിൽ 5 ദിവസം (26-ാം തീയതിയിൽ നിന്ന് 31 വരെ)
ഫെബ്രുവരിയിൽ 29 ദിവസങ്ങൾ (2012 ഒരു അധിവർഷം ആയതുകൊണ്ട്)
മാർച്ചിൽ 31 ദിവസങ്ങൾ
ഏപ്രിലിൽ 30 ദിവസങ്ങൾ
മെയ് മാസത്തിൽ 31 ദിവസങ്ങൾ
ജൂൺ മാസത്തിൽ 1 ദിവസം (1-ാം തീയതി വരെ) ആകെ ദിവസങ്ങൾ = 5 + 29 + 31 + 30 + 31 + 1 = 127 ദിവസങ്ങൾ
ഇനി 127 ദിവസങ്ങളെ 7 കൊണ്ട് ഹരിക്കുക. 127 ÷ 7 = 18, ശിഷ്ടം 1 18 എന്നത് ആഴ്ചകളെയും 1 എന്നത് ദിവസത്തെയുമാണ് സൂചിപ്പിക്കുന്നത്. ജനുവരി 26 വ്യാഴാഴ്ച ആയിരുന്നതുകൊണ്ട് 1 ദിവസം മുന്നോട്ട് പോകുമ്പോൾ വെള്ളിായ്ച ലഭിക്കുന്നു.
അതുകൊണ്ട് 2012 ജൂൺ 1 വെള്ളിയാഴ്ചയായിരുന്നു.